കൗതുകമായി കളരിയിലെ നൃത്തച്ചുവടുകൾ: ആട്ടക്കളരിക്കു പുനർജന്മം
കണ്ണൂർ: ക്ലാസിക്കൽ കളരിയൂടെ തനതുരൂപത്തിൽ ആട്ടക്കളരിക്കു പുനർജന്മം. പയ്യന്നൂർ ആസ്ഥാനമായുള്ള യുനെസ്‌കോ അംഗീകൃത ഏജൻസിയായ ഫോക് ലാൻഡുമായി സഹകരിച്ച്, സാമ്പ്രദായിക രീതിയിൽ കളരി അഭ്യസിപ്പിക്കുന്ന ആചാര്യൻ അഫ്‌സൽ ...
