ശരീരത്തിൽ മുറിപ്പാടുകൾ, സ്വര്‍ണാഭരണം നഷ്ടപ്പെട്ടു; അനുവിന്റെ മരണത്തിൽ ദുരൂഹത, ബൈക്കുകാരനെ കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം. ശരീരത്തില്‍ മുറിപ്പാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് മോഷണ ...
