‘ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’; പ്രവാസികളെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് മോദി
അബുദാബി: യു എ ഇയിലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോദി യു എ ഇയിലെത്തിയത്. ചൊവ്വാഴ്ച ...


