ചലോ സെക്രട്ടറിയേറ്റ് ; സിദ്ധാർത്ഥ് കൊലപാതകത്തിൽ എ.ബി.വി.പി ലോംഗ് മാർച്ച്
തിരുവനന്തപുരം: കൽപറ്റ പുക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ എ ബി.വിപിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് ലോംഗ്മാർച്ച് . കൊലപാതകം CBI അന്വേഷിക്കുക, ഡീനിനെ പ്രതി ചേർക്കുക ...

