കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചു; ഭർത്താവിന് ഭാര്യയുടെ ക്രൂരപീഡനം
ലഖ്‌നൗ: ഭർത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിനിയായ മെഹര്‍ ജഹാനെയാണ് ഭര്‍ത്താവിന്റെ പരാതിയില്‍ ...
