‘തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ’; ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ കൂസലില്ലാതെ പ്രതി
തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒഡീഷ സ്വദേശിയായ രജനീകാന്തയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ കൂസലില്ലാതെയായിരുന്നു പ്രതിയുടെ ...
