‘ബാല്യകാലം തൊട്ടുള്ള സുഹൃത്ത്’; അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ
കോട്ടയം: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അനിൽ ആന്റണി ചെറുപ്പം തൊട്ടുള്ള ...
