അമിത വേഗതയിൽ മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസ്
എറണാകുളം: മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. അമിതവേഗതയിൽ വാഹനം പോകുന്നത് ...
