ബുദ്ധിയില്ലാത്ത കാലം ഞാന്‍ എസ്എഫ്‌ഐ , കുറച്ച് ബുദ്ധി വന്നപ്പോള്‍ കെഎസ്‌യു , അല്‍പം കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപി ; ശ്രീനിവാസന്‍
തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. തന്റെ കുടുംബം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ ...
