നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ; മദ്യലഹരിയിലെന്ന് സൂചന
ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദ് പൊലീസിൻറെ കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ പൊലീസിന് കൈമാറിയത്. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി ...

