ഒരാൾ ജാമ്യത്തിനായി എത്ര തവണ കോടതി കയറണം?; പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിസ്താരം വൈകുന്നതിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഏഴര വർഷമായി വിചാരണത്തടവുകാരനായി കഴിയുന്ന ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ...
