‘നിങ്ങളുടെ കംഫർട്ട് സോണിൽ തന്നെ നിന്നാൽ നിങ്ങൾക്ക് വളരാൻ കഴിയില്ല, ആ മുറിവുകളും കണ്ണീരും യാഥാർത്ഥമായിരുന്നു. പക്ഷെ ചോര മാത്രം യാഥാർത്ഥമായിരുന്നില്ല’ : കല്യാണി
കൊച്ചി: 'ആന്റണി' എന്ന സിനിമയിൽ കാണിച്ച അടിയും ചതവും' ഒറിജിനൽ' ആയിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് അഭിനേത്രി കല്യാണി പ്രീയദർശൻ. ചിത്രത്തിൽ കിക്ക് ബോക്സിങ് ...
