അടിമാലിയിൽ മാങ്കുളത്ത് 3 പേരുടെ ജീവനെടുത്ത വാഹനാപകടം; മരിച്ചവരിൽ പിഞ്ചുകുഞ്ഞും
ഇടുക്കി: ഇടുക്കി അടിമാലിയിൽ മാങ്കുളത്ത് 3 പേരുടെ ജീവൻ നഷ്ടമായ വാഹനാപകടത്തിൽ പെട്ടത് തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ സംഘം. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ...
