ആദിത്യ എൽ വൺ കുതിപ്പ് തുടരുന്നു; നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം
ബംഗളുരു: ഇന്ത്യയുടെ പ്രദമ സൗര്യദൗത്യമായ ആദിത്യ എല്‍ വൺ ലക്ഷ്യസ്ഥാനത്തിലേക്കുള്ള ഒരു നാഴികക്കല്ല് കൂടി മറികടന്നു. നാലാമത് ഭമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പുലർച്ചെ ...



