മുലപ്പാൽ കുടിച്ച് വളർന്നവർ യൂത്ത് കോൺഗ്രസിലുണ്ടെങ്കിൽ പത്മജയെ തടഞ്ഞൊന്ന് കാണിക്ക്; അഡ്വ: പ്രകാശ് ബാബു
പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത പുറത്തുവന്നത് മുതൽ മോശം പ്രതികരണമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതേസമയം പത്മജയുടെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഇപ്പോൾ ...
