ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി; വിദേശകാര്യമന്ത്രാലയത്തിന് കത്ത്
ഡൽഹി: ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ എംബസി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകി. എന്നാൽ എംബസി പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച വാര്‍ത്തകളുടെ ...
