അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; മരണം 200 ആയി
കാബൂള്‍: വടക്കൻ അഫ്ഗാനിസ്ഥാനിലെ മിന്നൽവെള്ളപ്പൊക്കത്തിൽ 200 -ൽ അധികം ആളുകൾ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബഗ്ലാൻ പ്രവിശ്യയിൽ 200-ലധികം ...

