വ്യോമസേനയിലെ 48 അഗ്നിവീർ വനിതകൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും
ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി റിപ്പബ്ലിക് ദിനപരേഡിൽ 48 അഗ്നിവീർ വനിതകൾ പങ്കെടുക്കും. "ഭാരതീയ വായു സേന: സാക്ഷ്യം, ശക്ത്, ആത്മനിർഭർ" എന്നായിരിക്കും ഐഎഎഫിന്റെ റിപ്പബ്ലിക് ദിന ...
