അഹ്ലൻ മോദി ടാഗും, കൂളിംഗ് ഗ്ലാസ്സും – അബുദാബിയിൽ സ്റ്റൈലിഷ് ലുക്കിൽ സുരേഷ് ഗോപി
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സുരേഷ് ഗോപിയുടെ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അബുദാബിയിൽ നടക്കുന്ന അഹ്‌ലന്‍ മോദി സമ്മേളത്തിൽ പങ്കെടുക്കാൻ വേണ്ടി 35 000ത്തിൽ കൂടുതൽ ...
