പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം ഒരേ സമയം ഒന്നിലധികം ഭാഷകളിൽ; എഐ ഇലക്ഷൻ ഭാഷിണി
ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടന്നു കൊണ്ട് AI- ഭാഷാ വിവർത്തന സംവിധാനമായ ‘ഭാഷിണി’ പ്ലാറ്റ്ഫോമിലെ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ- ഭാരത് വി സി ...
