അസൈൻമെൻ്റുകൾ ചെയ്തു തീർക്കാൻ “AI ഹോംവർക്ക് മെഷീൻ”; വൈറൽ കണ്ടുപിടിത്തവുമായി തൃശ്ശൂരിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി
ഹോം വർക്ക് ചെയ്തു കൈകുഴഞ്ഞെങ്കിലും തൃശൂർ സ്വദേശിയായ ദേവദത്ത് തന്റെ അസൈന്മെന്റുകളൊന്നും ഉപേക്ഷിച്ചില്ല. പകരം തൻ്റെ അസൈൻമെൻ്റുകൾ ചെയ്തു തീർക്കാനായി ഒരു “AI ഹോംവർക്ക് മെഷീൻ” തന്നെ ...
