മെയ്ക് ഇൻ ഇന്ത്യ എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; ഇന്ത്യ എഐ മിഷന് കേന്ദ്രത്തിന്റെ അനുമതി
മെയ്ക് ഇൻ ഇന്ത്യ എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എഐ മിഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ...
