ഡോക്ടറോട് ലൈംഗികാതിക്രമം: നഴ്‌സിങ് ഓഫീസറെ പിടികൂടാന്‍ അത്യാഹിത വാര്‍ഡിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പൊലീസ്
ഡെറാഢൂണ്‍: പ്രതിയെ പിടികൂടാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പൊലീസ്. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസറെ പിടികൂടാനാണ് ഋഷികേശിലെ എയിംസ് ആശുപത്രിയിലെ ...
