മാസ്മരിക പ്രകടനം; ശക്തിപ്രകടനത്തിലൂടെ ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന
ചെന്നൈ: ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം. വ്യോമസേനയുടെ 92-ാമത് എയർഫോഴ്‌സ് ദിനാചരണത്തിന് മുന്നോടിയായി ഒക്ടോബർ 6 ന് മറീന ബീച്ചിലാണ് ശക്തി പ്രകടനം ...
