രാജ്യത്തെ ആദ്യ എയർബസ് എ350-900 വിമാനം എയർ ഇന്ത്യ പുറത്തിറക്കി
ഇന്ത്യയിൽ ആദ്യ എയര്‍ബസ് എ350 വിമാനം പുറത്തിറക്കി എയര്‍ ഇന്ത്യ. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കാണ് വിമാനത്തിന്റെ ആദ്യ സർവീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എയര്‍ബസ് എ350 വിമാനം പുറത്തിറക്കിയത്. ...