വിമാനം 20 മണിക്കൂറിലേറെ വൈകി, കുഴഞ്ഞുവീണ് യാത്രക്കാർ; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്
ന്യൂഡല്‍ഹി: ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രവ്യോമയാനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് ...

