അപകടസമയത്ത് കൂടെയുണ്ടായിരുന്നത് ഞാനല്ല; ബൈജുവിനെതിരായ കേസിൽ മകൾ
തിരുവനന്തപുരം: നടൻ ബൈജു സന്തോഷ് മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടായ സംഭവത്തിൽ വിശദീകരണവുമായി മകൾ ഐശ്വര്യ സന്തോഷ്. ബൈജു കാറോടിച്ച സമയത്ത് താനല്ല കൂടെയുണ്ടായതെന്ന് മകൾ വ്യക്തമാക്കി. തന്റെ ...
