ഇൻസ്റ്റയിൽ ‘അകായ്’ തരംഗം; അനുഷ്‌കയുടെയും വിരാടിന്റെയും മകൻ ഇൻസ്റ്റ ട്രൻ്റിംഗ്
സോഷ്യൽ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് അകായ്. നടി അനുഷ്‌ക ശർമയ്ക്കും ക്രിക്കറ്റ് താരം വിരാട് കോലിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. സമൂഹമാധ്യമം ...
