നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമന കൊലക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയിൽ. കിരണ്‍ കൃഷ്ണ എന്നയാളാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കരമന കരുമം ഇടഗ്രാമം മരുതൂര്‍ക്കടവ് ...
