പേർസണൽ സ്റ്റാഫ് അഴിമതി, ഗുരുതര വീഴ്ച വരുത്തി ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ കോഴവാങ്ങി നിയമനത്തട്ടിപ്പ് നടക്കുന്നെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി ഹരിദാസന്‍ നല്‍കിയ പരാതി, മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് പൊലീസിന് കൈമാറിയത് അപൂർണ്ണമായി. ...
