അയോധ്യ ക്ഷേത്ര പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ ഒരു കോടി സംഭാവന നൽകി അക്ഷയ് കുമാർ
അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ പങ്കാളിയായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ജഗത്ഗുരു സ്വാമി രാഘവാചാര്യ ...

