മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി; ഇൻഡോറിലെ സ്ഥാനാർഥി പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു
ഇന്‍ഡോര്‍: മധ്യപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയ് ബിജെപിയില്‍ ചേര്‍ന്നതായാണ് ...
