ആലപ്പുഴയിൽ വയോധികയെ കൊന്ന് കുഴിച്ചുമൂടിയത് സ്വർണ്ണത്തിനും പണത്തിനും വേണ്ടിയെന്ന് സൂചന; ദമ്പതികൾക്കായി തിരച്ചിൽ ഊർജ്ജിതം
ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വീട്ടുപരിസരത്ത് കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ വയോധികയുടേതെന്ന് തിരിച്ചറിഞ്ഞു. കടവന്ത്ര സ്വദേശിയായ സുഭദ്ര (73) ആണ് കൊല്ലപ്പെട്ടത്. സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ ...
