‘കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു, നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം’- വികാരഭരിതമായ ശബ്ദരേഖ – കർഷകരെ കൊല്ലുന്ന സർക്കാർ നയങ്ങൾ
ആലപ്പുഴ തകഴിയിൽ കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് എന്ന 55 വയസുകാരൻ ജിവിതത്തിലെ എല്ലാ പ്രതീക്ഷകളുമറ്റ് പ്രാരാബ്ദവും പേറിയാണ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ...
