കലയുടെ കൊലപാതകം: ഇനി വേണ്ടത് ശാസ്ത്രീയ തെളിവുകൾ, നിർണായകമായി സുരേഷ് കുമാറിന്റെ മൊഴി
മാന്നാർ: 15 വർഷം മുൻപ് കാണാതായ കല എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ഇനി വേണ്ടത് ശാസ്ത്രീയ തെളിവുകൾ. അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ...
