കാനഡ തീവ്രവാദികളുടെ പറുദീസ; ട്രൂഡോയ്‌ക്കെതിരെ രൂക്ഷവിമർശനം. ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക
ഡൽഹി: കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ...
