സർജറി പരാജയം, മുഖത്തിന്റെ ഒരു വശം തളർന്നു? ; ചുട്ട മറുപടി നൽകി നടി
മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയകളിൽ നടന്നു കൊണ്ടിരിക്കുന്നത്. ആലിയ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സർജറികൾക്ക് വിധേയയായെന്നും അത് പാളിപോയെന്നും ...

