‘ഷെയ്ഖ് ഹസീന തൽകാലം ഇന്ത്യയിൽ തുടരും, ഇന്ത്യക്കാരെ തിരികെ എത്തിക്കേണ്ടതില്ല’ – വിദേശകാര്യമന്ത്രി ജയശങ്കർ
ബംഗ്ലദേശിലെ കലാപത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഭാവി പരിപാടികൾ തീരുമാനിക്കും ...


