എല്ലാ സർവകലാശാലകളിലും ഇനി ഒരേസമയം വിദ്യാർഥി പ്രവേശനം
തിരുവനന്തപുരം: വിദ്യാർഥിപ്രവേശനം എല്ലാ സർവകലാശാലകളിലും ഇനി ഒരേസമയത്ത് നടത്താൻ ശുപാർശ. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായ സമിതിയുടെതാണ് ശുപാർശ. ഇതിനായി, പ്ലസ്ടു ഫലത്തിനുശേഷം ...
