ചൈനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; വീണ്ടും നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ ചൊല്ലിയുളള വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ ആവർത്തിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാച്യ ഘടകമാണെന്നും ചൈനയുടെ ...
