വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണം; പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്
തൃശൂർ ∙ വാൽപ്പാറയിൽ ചീങ്കണ്ണിയുടെ ആക്രമണം. ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരിക്കേറ്റു. മാനാമ്പള്ളി സ്വദേശി അജയ്‌ക്കാണ് കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള ...
