ആലുവയിൽ കുട്ടിയെ കാണാതായ സംഭവം; 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ, പോക്സോ ചുമത്തുമെന്ന് പൊലീസ്
കൊച്ചി∙ ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തുമ്പോൾ, ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്നു പൊലീസ്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ...

