ആലുവക്കാർക്ക് കേന്ദ്രസർക്കാർ സമ്മാനമായി ആധുനിക മാർക്കറ്റ് കോംപ്ലക്‌സ് : 50 കോടി രൂപ ചെലവിൽ ‘ആലുവ അങ്ങാടി’
ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ആലുവക്കാർക്ക് കേന്ദ്ര സമ്മാനമായി ആധുനിക മാർക്കറ്റ് കോംപ്ലക്‌സ് ‘ആലുവ അങ്ങാടി’ യാഥാർഥ്യമാകും. പുതിയ മാർക്കറ്റ് നിർമിക്കാൻ ആലുവ മുനിസിപ്പാലിറ്റി അധികൃതർക്ക് കേന്ദ്രസർക്കാരിൻ്റെ ...
