ആലുവയിലെ അഞ്ച് വയസുകാരി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിധി നവംബർ നാലിന്
എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായ പീഡിനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ അതിവേഗ വിചാരണ പൂർത്തിയായി കോടതി വിധി നവംബർ നാലിന്. എറണാകുളം പോക്‌സോ കോടതിയാണ് ...
