ആലുവ പീഡനം: തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിൽ പിടിയിൽ
ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ക്രിസറ്റിൽ ആണ് പിടിയിലായത്. ആലുവയിലെ ബാർ ഹോട്ടലിൽ നിന്നാണ് ആലുവ ഈസ്റ്റ് ...
