‘ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോൾ അറിയാം’ ; മറ്റേണിറ്റി ചിത്രങ്ങളുമായി അമലപോൾ
കൊച്ചി: താൻ ഗർഭിണിയാണെന്ന വിവരം സോഷ്യൽമീഡിയയിൽ പങ്കിട്ട് നടി അമലാപോൾ. 'നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം' എന്ന കുറിപ്പോടെയാണ് മറ്റേണിറ്റി ചിത്രങ്ങള്‍ അമല പോൾ ...
