ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് വമ്പൻ ഓഫർ
ഇന്ത്യയിലെ വാഹനവിപണിയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സുപ്രധാന സാന്നിധ്യമാകാൻ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് കഴിഞ്ഞിരുന്നു. പല കോണിൽ നിന്നും വിമർശനങ്ങളും പരാതികളും ഉയരുന്നുണ്ടെങ്കിലും ഇതൊന്നും വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ല. ഉത്സവ ...
