എഐ എല്ലായിടത്തും എല്ലാവർക്കു വേണ്ടിയും; എഐ ജനകീയമാക്കാൻ പുതിയൊരു വിപ്ലവത്തിനൊരുങ്ങി അംബാനി
മുംബൈ: പറയുന്ന കാര്യം നടപ്പാക്കി കാണിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. അംബാനിയുടെ പ്രഖ്യാപനം നടപ്പാകുകയാണെങ്കിൽ ജിയോ ബ്രെയിൻ വഴി AI ഇനി എല്ലാവരിലേക്കും എത്തിയിരിക്കും. എഐ ജനകീയവൽക്കരിക്കുകയെന്ന ...
