കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ എട്ടു പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ കോഴിക്കോട് -വയനാട് പാതയില്‍ പുതുപ്പാടിയില്ലാണ് അപകടമുണ്ടായത്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ...
