‘ചെളി കഴിച്ചാൽ പ്രായം കുറയും’; അമേരിക്കയിൽ വൈറലാകുന്ന ബ്യൂട്ടി ട്രെന്റ്
വാഷിംഗ്ടൺ: ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ചെളി കഴിക്കണമെന്ന് വാദിക്കുന്ന ബ്യൂട്ടി ട്രെൻഡ് അമേരിക്കയിലെ സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്കിടയിൽ തരംഗമാകുന്നു. കുടലിൻ്റെ ആരോഗ്യം, ചർമ്മപ്രശ്‌നങ്ങൾ, പൊണ്ണത്തടി എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ...




